അവകാശ പത്രിക നടപ്പാക്കണം

04:59 AM
06/12/2018
കേച്ചേരി‍: ത്രിതല പഞ്ചായത്ത്‌ മുൻ അംഗങ്ങളുടെ അവകാശ പത്രിക സംബന്ധിച്ച് സർക്കാർ രൂപവത്കരിച്ച ഉപസമിതിയുടെ തീരുമാനം ഉടന്‍ നടപ്പാക്കണമെന്ന് ഓള്‍ കേരള ഫോര്‍മര്‍ പഞ്ചായത്ത് മെമ്പേഴ്സ് അസോസിയേഷൻ ചൊവ്വന്നൂർ ബ്ലോക്ക്‍‍ സംഗമം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് കരീം പന്നിത്തടം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് സി.പി. ജോസ് അധ്യക്ഷത വഹിച്ചു.
Loading...
COMMENTS