Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഫ്ലാഷ് മോബ്...

ഫ്ലാഷ് മോബ് അവതരിപ്പിച്ചു

text_fields
bookmark_border
തൃശൂർ: സമൂഹത്തിൽനിന്ന് ദാരിദ്യ്രം തുടച്ചുനീക്കാൻ വിദ്യാർഥികൾ മുന്നിട്ടിറങ്ങുമെന്ന ആശയവുമായി ഫ്ലാഷ്മോബ് അവതരിപ്പിച്ചു. ദേവമാത സി.എം.ഐ. പബ്ലിക് സ്കൂളിൽ നടക്കുന്ന മോഡൽ ഐക്യരാഷ്ട്രസഭ സമ്മേളനത്തി​െൻറ മുന്നോടിയായിട്ടായിരുന്നു വിദ്യാർഥികളുടെ പരിപാടി. വിദ്യാർഥി പ്രതിനിധി അനാല പി.മുരളീധരൻ തയാറാക്കിയ നൃത്തരൂപത്തിൽ വിശപ്പിനെതിരെ വിദ്യാർഥികൾ കൈകോർക്കണമെന്ന മുദ്രാവാക്യമാണ് കൈമാറിയത്. ദേവമാത സ്കൂൾ പ്രിൻസിപ്പൽ ഫാ. ഷാജു എടമന സി.എം.ഐ. ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ ഫാ. സിേൻറാ നങ്ങിണി സി.എം.ഐ. അധ്യക്ഷനായി.
Show Full Article
TAGS:LOCAL NEWS 
Next Story