Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൂട്ടിയിട്ട വീട്...

പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കവർച്ച

text_fields
bookmark_border
വടക്കാഞ്ചേരി: പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് വാച്ചും പണവും കവർന്നു. കുമരനെല്ലൂർ ഈഞ്ചലോടി ചരലിൽ പീടികയിൽ ഇർഷാദി​െൻറ വീട്ടിലാണ് സംഭവം. റാഡോ വാച്ചും 5000 രൂപയുമാണ് മോഷണം പോയത്. ഇർഷാദും കുടുംബവും വീട് പൂട്ടിയിട്ട് എരുമപ്പെട്ടിയിലെ ബന്ധു വീട്ടിൽ പോയതായിരുന്നു. ബുധനാഴ്ച ഉച്ചക്ക് തിരികെവന്നപ്പോഴാണ് മുൻവാതിൽ പൊളിച്ച നിലയിൽ കണ്ടത്. വടക്കാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story