Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറഹ്​മാൻ മുന്നൂര്​...

റഹ്​മാൻ മുന്നൂര്​ അനുസ്​മരണം ഇന്ന്​

text_fields
bookmark_border
തൃശൂർ: തനിമ ജില്ല സമിതിയുടെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച വൈകീട്ട് നാലിന് പി.ടി. റഹ്മാൻ മുന്നൂര് അനുസ്മരണവും പാേട്ടാർമയും നടക്കും. പെരുമ്പിലാവ് അൻസാർ ഒാഡിറ്റോറിയത്തിൽ തനിമ ജില്ല രക്ഷാധികാരി എ.എ. ആദം ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് ഷക്കീർ മുല്ലക്കര അധ്യക്ഷത വഹിക്കും. ശെരീഫ് കൊച്ചിൻ പാേട്ടാർമക്ക് നേതൃത്വം വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story