Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓട്ടോ ഡ്രൈവർക്ക്...

ഓട്ടോ ഡ്രൈവർക്ക് പരിക്ക്

text_fields
bookmark_border
കുന്നംകുളം: നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി കാലിൽ ഇടിച്ച് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. കോട്ടോൽ ചെറുവത്തൂർ കൊച്ചുവി​െൻറ മകൻ ജുബീഷി (30) നാണ് പരിക്കേറ്റത്. റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 9.30തോടെ പോർക്കുളം പൂമരം ബസ് സ്റ്റോപ്പിലായിരുന്നു സംഭവം.
Show Full Article
TAGS:LOCAL NEWS 
Next Story