Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമലയാളം കഥാപുസ്തകങ്ങൾ...

മലയാളം കഥാപുസ്തകങ്ങൾ കൈമാറി

text_fields
bookmark_border
ഒരുമനയൂർ: ഇസ്ലാമിക് വൊക്കേഷനൽ ഹയർ സെക്കൻഡറി വി.എച്ച്.എസ്.ഇ എൻ.എസ്.എസ് വളൻറിയേഴ്സ്, മലയാളം കഥാപുസ്തകങ്ങൾ ഇസ്ലാമിക് ഇംഗ്ലീഷ് സ്കൂൾ ലീഡർ മുഹമ്മദ് കാമിന് കൈമാറി. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ നിഷ ഫ്രാൻസിസ് മലയാളഭാഷയുടെ പ്രാധാന്യം എന്ന വിഷയത്തിൽ സെമിനാർ നയിച്ചു. എൻ.എസ്.എസ്.വളൻറിയേഴ്സ് ലഘു നാടകം അവതരിപ്പിച്ചു. ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ എം. കദീജ, അനു വിൽസൺ, എം. റിയാസ്, മജ്ജു ഷാജി, ആഷിക്, നൗഷാദ് എന്നിവർ നേതൃത്വം നൽകി. Photo
Show Full Article
TAGS:LOCAL NEWS 
Next Story