Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅപകടം പതിവായ കല്ലുപുറം ...

അപകടം പതിവായ കല്ലുപുറം ജങ്ഷനിൽ സീബ്രാ ലൈൻ

text_fields
bookmark_border
പെരുമ്പിലാവ്: അപകടങ്ങൾ പതിവായതോടെ ചൂണ്ടൽ - കുറ്റിപ്പുറം സംസ്ഥാനപാത യിലെ കല്ലുപുറം ജങ്ഷനിൽ ഒടുവിൽ സീബ്രാലൈൻ വരച്ചു. മാസങ്ങൾ നീണ്ട കാത്തിരിപ്പിനുശേഷമാണ് നടപടി. സീബ്രാലൈൻ മാഞ്ഞതോടെ യാത്രക്കാർ റോഡ് മുറിച്ചുകടക്കാൻ ബുദ്ധിമുട്ടിയിരുന്നു. മണ്ഡലകാലം ആരംഭിക്കാനിരിക്കെ നടപടി ഏറെ ആശ്വാസമായി. കുറ്റിപ്പുറം ബസ് സ്റ്റോപ്പിന് സമീപവും സീബ്രാലൈൻ വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. പഴഞ്ഞി ,ചാലിശ്ശേരി ഭാഗത്തേക്ക് പോകുന്നവർ റോഡ് മുറിച്ച് കടക്കാൻ ഏറെ പാടുപെടുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story