Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരണ്ടുപേർക്ക് ഗുരുതര...

രണ്ടുപേർക്ക് ഗുരുതര പരിക്ക്

text_fields
bookmark_border
10.08 കുന്നംകുളം: ബൈക്കിൽ കാറിടിച്ച് ബൈക്ക് യാത്രികരായ . പരിക്കേറ്റ കാണിയാമ്പാൽ എളവള്ളി വീട്ടിൽ ഗോപിനാഥ​െൻറ മകൻ വിപിൻ (30), വെങ്കിടങ്ങ് കൊടപ്പുള്ളി രവീന്ദ്ര​െൻറ മകൻ കിരൺ (29) എന്നിവരെ റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 9.15 ഓടെ തൃശൂർ റോഡിൽ കാണിയാമ്പാൽ റോഡ് ജങ്ഷനിലായിരുന്നു അപകടം. കുന്നംകുളം ഭാഗത്തേക്ക് വന്നിരുന്ന കാറാണ് അപകടത്തിൽപെട്ടത്. ബൈക്ക് പൂർണമായും തകർന്നു
Show Full Article
TAGS:LOCAL NEWS 
Next Story