Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരുത്തിപ്പിള്ളി കടവ്...

പരുത്തിപ്പിള്ളി കടവ് ശുചീകരിച്ചു

text_fields
bookmark_border
മാള: കുഴൂർ പഞ്ചായത്ത് ഉണര്‍വ് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ചാലക്കുടി പുഴയുടെ കുണ്ടൂർ . പഞ്ചായത്തംഗം ടി.എ. ഷെമീര്‍ ഉദ്ഘാടനം ചെയ്തു. വേദി പ്രസിഡൻറ് ടി.കെ. അമാനുള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.സി. ജയേഷ് ചന്ദ്രന്‍, ഭാരവാഹികളായ പി.കെ. ജയന്‍ എന്നിവര്‍ സംസാരിച്ചു. ശുചീകരണത്തിന് ഷാജി പ്ലാക്കല്‍, പി.വി. രജിഷ്, പി.കെ. റാഫി, ടി.എസ്. ശ്രീജിത്ത്, പി.എം. ജ്യോതിര്‍ഘോഷ്, പി.എസ്. ഷാനവാസ്, സ്വരൂപ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story