Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിവാഹം

വിവാഹം

text_fields
bookmark_border
എറിയാട്: കറുകപ്പാടത്ത് ഇറ്റിക്കണ്ണൻ ചാലിൽ അബ്ദുൽ കരീമി​െൻറയും ഷെരീഫയുടെയും മകൾ ബുഷ്റയും വെഴവന പരേതനായ കോലോത ്തുപടി അബ്്ദുൽ കാദറി​െൻറയും ജെമീലയുടെയും മകൻ മുഹമ്മദ് നിയാസും വിവാഹിതരായി. എറിയാട്: മഞ്ഞളിപ്പള്ളി വലിയപറമ്പിൽ മുഹമ്മദി​െൻറയും ലൈലയുടെയും മകൻ മുഹാസും കുണ്ടലിയൂർ ചുള്ളിപ്പടി രായംമരക്കാർ വീട്ടിൽ നൗഷാദി​െൻറയും അസൂറയുടെയും മകൾ നാജിയയും വിവാഹിതരായി. യൂബസാർ: പടിയത്ത് ബഷീറി​െൻറയും ഹസീനയുടെയും മകൾ നാൻസിയയും കയ്പമംഗലം പള്ളിപറമ്പിൽ അബ്ദുൽ ഗഫൂറി​െൻറയും റസിയയുടെയും മകൻ അലി ജാബിറും വിവാഹിതരായി.
Show Full Article
TAGS:LOCAL NEWS 
Next Story