Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസർക്കാർ...

സർക്കാർ വിശ്വാസികൾക്കെതിരല്ല -മന്ത്രി

text_fields
bookmark_border
വടക്കാഞ്ചേരി: സംസ്ഥാന സർക്കാരും സി.പി.എമ്മും വിശ്വാസികൾക്ക് എതിരല്ലെന്നും ശബരിമലയിൽ കലാപമുണ്ടാക്കി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്ന സംഘ്പരിവാറി​െൻറ ഗൂഢ ലക്ഷ്യങ്ങളെ ജനസമൂഹം തിരിച്ചറിയണമെന്നും മന്ത്രി എ.സി. മൊയ്തീൻ. ശബരിമല ക്ഷേത്രത്തിൽ യുവതി പ്രവേശനം അനുവദിച്ച കോടതി വിധിക്കെതിരെ നടക്കുന്ന നുണ പ്രചാരണങ്ങൾ തുറന്നു കാട്ടാൻ വീടുകളിൽ സന്ദർശിക്കവേയാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്. സി.പി.എം വടക്കാഞ്ചേരി ഏരിയ സെക്രട്ടറി പി.എൻ. സുരേന്ദ്രൻ, ടി. പരമേശ്വരൻ, എം.എസ്. പുരുഷോത്തമൻ, ഷെയ്ക്ക് അഹമദ്‌, പി.ആർ. ദേവകി, ഉമലക്ഷ്മി എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story