Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവധശ്രമ കേസിലെ...

വധശ്രമ കേസിലെ പിടികിട്ടാപ്പുള്ളി അറസ്്റ്റിൽ

text_fields
bookmark_border
കൊടുങ്ങല്ലൂർ: വധശ്രമ കേസിലെ പിടികിട്ടാപ്പുള്ളിയെ പൊലീസ് അറസ്റ്റ് ചെയ്തു. എസ്.എൻ.പുരം കോതപറമ്പ് സ്വദേശി കുറുപ്പശേരി വീട്ടിൽ വിഷ്ണുപ്രസാദിനെയാണ് മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. നാല് വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. തുടർന്ന് ഒളിവിൽ പോവുകയായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിലെത്തിയതറിഞ്ഞ് പൊലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതി റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story