Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസൗജന്യ നേത്ര പരിശോധന...

സൗജന്യ നേത്ര പരിശോധന ക്യാമ്പ്

text_fields
bookmark_border
സൗജന്യ നേത്ര പരിശോധന ക്യാമ്പ്
cancel
വെള്ളാങ്ങല്ലൂര്‍: ബുസ്താനിയ എജുക്കേഷനല്‍- ചാരിറ്റബിള്‍ ട്രസ്റ്റി​െൻറയും കൊമ്പൊടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബി​െൻറയും നേതൃത്വത്തില്‍ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തി. വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജോണ്‍സണ്‍ കോലങ്കണ്ണി അധ്യക്ഷത വഹിച്ചു. പി.കെ.എം. അഷ്‌റഫ്‌, ഇ.എം. ശ്രീധരന്‍ നമ്പൂതിരിപ്പാട്, ഷീമ വിജയന്‍, ഇ.എം. ഫാത്തിമ, ഡോ. ഗീതു, എ.എസ്. ശുഭശ്രീ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story