Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാധ്യമവിലക്ക് നീക്കണം...

മാധ്യമവിലക്ക് നീക്കണം കെ.യു.ഡബ്ല്യു.ജെ

text_fields
bookmark_border
മാധ്യമവിലക്ക് നീക്കണം കെ.യു.ഡബ്ല്യു.ജെ പത്തനംതിട്ട: ശബരിമലയുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ മറവില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇലവുങ്കല്‍ മുതല്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പൊലീസ് മേധാവി, പത്തനംതിട്ട കലക്ടര്‍, ജില്ല പൊലീസ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കി. ചിത്തിര ആട്ടവിശേഷത്തിനു നട തുറക്കുന്ന അഞ്ചിനു രാവിലെ മാത്രമേ മാധ്യമപ്രവര്‍ത്തകരെ നിലക്കല്‍, പമ്പ തുടങ്ങിയ പ്രദേശങ്ങളിലേക്കുപോലും കടത്തിവിടുകയുള്ളൂവെന്ന നിലപാട് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിനുനേരെയുള്ള വെല്ലുവിളിയാണെന്ന് കെ.യു.ഡബ്ല്യു.ജെ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി.
Show Full Article
TAGS:LOCAL NEWS 
Next Story