Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅംഗൻവാടി പ്രവേശനോത്സവം

അംഗൻവാടി പ്രവേശനോത്സവം

text_fields
bookmark_border
പാവറട്ടി: പഞ്ചായത്ത് എട്ടാം വാർഡിലെ ദീപ്തി അംഗൻവാടിയിൽ പ്രവേശനോത്സവം ആഘോഷിച്ചു. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം അസ്മാബി നിസാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൻ സി.പി. വത്സല അധ്യക്ഷത വഹിച്ചു. വി.എം. ഉഷ, രാമചന്ദ്രൻ, പി. ജോസഫ്, നിസാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story