Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസര്‍പ്പകളം പാട്ട്

സര്‍പ്പകളം പാട്ട്

text_fields
bookmark_border
പറപ്പൂര്‍: നാഗത്താന്‍കാവ് നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവത്തോടനുബന്ധിച്ച് ഒരുമാസമായി നടന്നുവന്ന സമാപിച്ചു. മാടമ്പ് കുഞ്ഞുകുട്ടൻ ഉദ്ഘാടനം ചെയ്തു. ട്രഷറർ ...................മണാളത്ത്, സെക്രട്ടറി അനില്‍കുമാര്‍ മേലേകളത്തിൽ, പ്രസിഡൻറ് മോഹനന്‍ മണാളത്ത്, രക്ഷാധികാരിയും ഊരാളനുമായ മാധവന്‍ മണാളത്ത് എന്നിവര്‍ സംസാരിച്ചു. തന്ത്രി, ക്ഷേത്ര കുടുംബാംഗങ്ങള്‍, ഭരണസമിതി അംഗങ്ങള്‍ തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story