Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിസ്ഡം കോളജിൽ

വിസ്ഡം കോളജിൽ ഭക്ഷ്യമേള

text_fields
bookmark_border
ഗുരുവായൂർ: കേരളത്തി​െൻറ തനത് സംസ്കാരത്തി​െൻറ ഭാഗമായ ഭക്ഷ്യവിഭവങ്ങളുമായി പാലുവായ് സംഘടിപ്പിച്ചു. പാവറട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ വി.ജെ. ജോബി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി. രാജഗോപാൽ അധ്യക്ഷത വഹിച്ചു. എ.ഇ.ഒ പി. ബീന സമ്മാനം നൽകി. എം.സി. കൃഷ്ണദാസ്, പി.എച്ച്. അൻവർ, എം. സേതുലക്ഷ്മി, കെ.എം. മഞ്ജുഷ എന്നിവർ സംസാരിച്ചു. കൺട്രോൾ റൂം തുറന്നു ഗുരുവായൂർ: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തി​െൻറ ഭാഗമായി കോൺഗ്രസ് പൂക്കോട് മണ്ഡലം കമ്മിറ്റി കൺട്രോൾ റൂം തുറന്നു. ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ടി.എ. ഷാജി അധ്യക്ഷത വഹിച്ചു. ഇ.എ. മുഹമ്മദുണ്ണി, ആേൻറാ തോമസ്, കെ.കെ. വിശ്വനാഥൻ, എം.പി. ബഷീർ ഹാജി, വർഗീസ് ചീരൻ, സാബു ചൊവ്വല്ലൂർ, വി.കെ. വിമൽ, എൻ.എച്ച്. ഷാനിർ, പി.കെ. മുഹമ്മദ് നസീം എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story