Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅമലയിൽ അർബുദ ഗവേഷകരുടെ ...

അമലയിൽ അർബുദ ഗവേഷകരുടെ സമ്മേളനം

text_fields
bookmark_border
അമലനഗർ: അമല കാൻസർ റിസർച് സ​െൻററിൽ പി.എച്ച്.ഡി പഠനം പൂർത്തിയാക്കിയ 113 അർബുദ ഗവേഷകരുടെ സമ്മേളനവും അലുംമ്നി മീറ്റും നടത്തി. ദേവമാതാ പ്രൊവിൻഷ്യാൽ ഫാ.വാൾട്ടർ തേലപ്പിള്ളി ഉദ്ഘാടനം ചെയ്തു. അമല ഡയറക്ടർ ഫാ.ഫ്രാൻസിസ് കുരിശേരി, ഫാ.ജോർജ് പയസ്, ഡോ.രാമദാസൻ കുട്ടൻ, ഡോ.എം.ആർ.ചന്ദ്രൻ, ഡോ.എം.കേശവൻ, ഡോ.പി.ടി.അണ്ണാമലൈ, ഡോ.കെ.കെ.ജനാർദനൻ, ഡോ.ടി.ഡി.ബാബു, പി.ആർ.ഒ. ജോസഫ് വർഗീസ്, എന്നിവർ സംസാരിച്ചു. അമലയിൽ നൂറാമത്തെ ഗവണേഷണ പഠനം പൂർത്തിയാക്കിയ എം.എസ്. ഇന്ദുവിനെ ആദരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story