Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേശീയ ആയുര്‍വേദ...

ദേശീയ ആയുര്‍വേദ ദിനാചരണം

text_fields
bookmark_border
ചെറുതുരുത്തി: ദേശീയ ആയുർവേദ പഞ്ചകര്‍മ ഇൻസ്റ്റിറ്റ്യൂട്ടില്‍ ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ച് 50 ദിവസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങള്‍ക്ക് തുടക്കം. ഇതി​െൻറ ഭാഗമായി റണ്‍ ഫോര്‍ ആയുര്‍വേദ കാമ്പയിനും പൊതുസമ്മേളനവും നടത്തി. യു.ആര്‍. പ്രദീപ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്ഥാപന മേധാവി ഡോ. ജി.കെ. സ്വാമി അധ്യക്ഷത വഹിച്ചു. സംഗീത ആൽബം 'ആയുർധ്വനി' കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ പ്രകാശനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് പി. പത്മജ, ഷൊർണൂർ മുനിസിപ്പാലിറ്റി ചെയർപേഴ്സൻ വിമല, ഡോ. ശ്രീവത്സ്, ഡോ. പി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story