Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവൈകിയെത്തിയ ബില്ലുകളും ...

വൈകിയെത്തിയ ബില്ലുകളും മാറി നൽകി

text_fields
bookmark_border
തൃശൂർ: ശമ്പള വിതരണം പൂർത്തിയാക്കാൻ ജില്ലയിലെ ട്രഷറികൾ ശനിയാഴ്ച രാത്രി ഒൻപതുവരെ പ്രവർത്തിച്ചു. ജില്ല ട്രഷറിയിൽ ഹെൽപ് ഡെസ്കും പ്രവർത്തിച്ചു. ട്രഷറി സ്പാർക് ജീവനക്കാരായിരുന്നു ഹെൽപ് ഡെസ്കിൽ. യഥാസമയം ബില്ലുകൾ സമർപ്പിക്കുന്നതിന് സാങ്കേതിക തടസം നേരിട്ടവർക്ക് ഹെൽപ് ഡെസ്ക് സഹായമായി. വൈകിയെത്തിയ ബില്ലുകളെല്ലാം രാത്രിയോടെ മാറി നൽകി. സാലറി ചാലഞ്ചിലെ സുപ്രീംകോടതി ഇടപെടൽ അനുസരിച്ചു വരുത്തിയ മാറ്റം മൂലമുള്ള കാലതാമസമാണ് ഇത്തവണ ശമ്പളം വൈകാൻ കാരണം. ശമ്പള ബില്ലുകൾ ട്രഷറികളിൽ സമർപ്പിക്കുന്നതിനു കാലതാമസം നേരിട്ടതിനാലാണു പുതിയ ക്രമീകരണം ഏർപ്പെടുത്തിയിരുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story