Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമത സൗഹാർദ സംഗമം

മത സൗഹാർദ സംഗമം

text_fields
bookmark_border
പെരുമ്പിലാവ്: കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി അൻസാർ വിമൻസ് കോളജിൽ നടത്തി. മതത്തി​െൻറ അതിർ വരമ്പുകളില്ലെന്ന പ്രതിജ്ഞയോടെ വിദ്യാർഥിനികൾ വിവിധ വർണത്തിലുള്ള ബലൂണുകൾ പറത്തി. നഈമ പ്രതിജ്ഞ ചൊല്ലി.പ്രിൻസിപ്പൽ ഫരീദ അൻസാരി, അൻസാർ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ഷാജു മുഹമ്മദുണ്ണി, നൂർ മുഹമ്മദ്, സ്കൂൾ പ്രിൻസിപ്പൽ സലീൽ ഹസൻ, വൈസ് പ്രിൻസിപ്പൽ സാഹിറ, വിദ്യാർഥിനികളായ നദ ശാക്കിർ, നുസ്മിയ നുസ്റിൻ, മുബീന എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story