Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇന്ദിര ഗാന്ധി

ഇന്ദിര ഗാന്ധി അനുസ്മരണം

text_fields
bookmark_border
തൃശൂർ: വിൽവട്ടം കോൺഗ്രസ് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ചെറൂർ സ​െൻററിൽ ഇന്ദിരാഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. ഡി.സി.സി സെക്രട്ടറി പി. ശിവശങ്കരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഇ.എം. ശിവൻ അധ്യക്ഷത വഹിച്ചു. അത്താണി: യൂത്ത് കോൺഗ്രസ് മുണ്ടത്തിക്കോട് മണ്ഡലം കമ്മിറ്റി ഇന്ദിരാഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ബ്ലോക്ക് കോൺഗ്രസ് വെെസ്പ്രസിഡൻറ് സണ്ണി തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് പി.ടി. അരുൺ അധ്യക്ഷത വഹിച്ചു. ഒല്ലൂർ: സ​െൻററിൽ ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി. യോഗം ബ്ലോക്ക് പ്രസിഡൻറ് ജെയ്ജു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡൻറ് ശശി പോട്ടയിൽ അധ്യക്ഷത വഹിച്ചു. അക്ഷയ കേന്ദ്രം മാറ്റി ഒല്ലൂർ: സ​െൻററിലെ കോർപറേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അക്ഷയ ഇ-കേന്ദ്രം ഒല്ലൂർ മേരി മാത പള്ളിക്ക് സമീപത്തെ അക്കര ടവറിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story