Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശിൽപശാല

ശിൽപശാല

text_fields
bookmark_border
ചെറുതുരുത്തി: ലോക സ്തനാർബുദ മാസത്തോടനുബന്ധിച്ച് വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്തും പി.എൻ.എൻ.എം ആയുർവേദ മെഡിക്കൽ കോളജും വെൽനെസ് ഫൗണ്ടേഷൻ ചെറുതുരുത്തിയും ഫെഡറൽ ബാങ്കും ചേർന്ന് സ്തനാർബുദ പ്രതിരോധ പഠന പരിശീലന സംഘടിപ്പിച്ചു. യു.ആർ. പ്രദീപ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് പി. പത്മജ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് എം. സുലൈമാൻ മുഖ്യപ്രഭാഷണം നടത്തി. ഡോ. അമൽറോസ് സംസാരിച്ചു. സന്ധ്യ മന്നത്ത് സ്വാഗതവും പഞ്ചായത്ത് അംഗം അജിത രവികുമാർ നന്ദിയും പറഞ്ഞു. വെൽനെസ് ഫൗണ്ടേഷൻ ഡയറക്ടർ ഹുസൈൻ ചെറുതുരുത്തി ക്ലാെസടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story