Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭക്ഷണത്തിൽ പാറ്റ:...

ഭക്ഷണത്തിൽ പാറ്റ: ഹോട്ടൽ അടപ്പിച്ചു

text_fields
bookmark_border
തൃശൂർ: ഭക്ഷണത്തിൽ പാറ്റയെ കണ്ടതിനെ തുടർന്ന് റൗണ്ടിൽ പ്രവത്തിക്കുന്ന ഹോട്ടൽ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ പരിശോധന നടത്തി അടപ്പിച്ചു. മിങ്് പാലസ് ഹോട്ടലാണ് അടപ്പിച്ചത്. ഭക്ഷ്യസുരക്ഷ കമീഷണറുടെ ഒാഫിസിൽ ലഭിച്ച പരാതിയെത്തുടർന്നാണ് നടപടി. അടുക്കള വൃത്തിഹീനമാണെന്നും വേണ്ടത്ര ശുചിത്വം പാലിക്കുന്നില്ലെന്നും ഭക്ഷ്യപദാർഥങ്ങളിൽ അമിത അളവിൽ കളറുകൾ ഉപയോഗിക്കുന്നതായും ഉദ്യോഗസ്ഥർ കണ്ടെത്തി.
Show Full Article
TAGS:LOCAL NEWS 
Next Story