Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരണ്ട്കിലോ കഞ്ചാവുമായി ...

രണ്ട്കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശിനി പിടിയിൽ

text_fields
bookmark_border
മണ്ണുത്തി: രണ്ട് കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശിനിയെ മണ്ണുത്തി പൊലീസ് പിടികൂടി. തിരൂപ്പുർ വേലപ്പിള്ളി ഗായത്രി നഗറിൽ സേതുവി​െൻറ ഭാര്യ അന്നപൂർണയാണ് (40) പിടിയിലായത്. എസ്.ഐ പി.എം. രതീഷി​െൻറ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.
Show Full Article
TAGS:LOCAL NEWS 
Next Story