Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബി.ഡി.പി കേരള...

ബി.ഡി.പി കേരള ജനപക്ഷത്തിൽ ലയിക്കും

text_fields
bookmark_border
തൃശൂർ: പി.സി. ജോർജ് എം.എൽ.എ ചെയർമാനായ കേരള ജനപക്ഷം പാർട്ടിയിൽ ലയിക്കാൻ ഭാരതീയ െഡവലപ്മ​െൻറ് പാർട്ടി (ബി.ഡി.പി) തീരുമാനിച്ചതായി ദേശീയ പ്രസിഡൻറ് എം.എൻ. കുട്ടിയും സംസ്ഥാന പ്രസിഡൻറ് ചിറ്റാർ പ്രസന്നനും അറിയിച്ചു. തിങ്കളാഴ്ച തൃശൂർ രാമനിലയത്തിൽ പി.സി. ജോർജുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. നവംബർ 10ന് പത്തനംതിട്ടയിലാണ് ലയന സമ്മേളനം. സംസ്ഥാനത്തെ മഹാഭൂരിപക്ഷം വരുന്ന വിശ്വാസി സമൂഹത്തി​െൻറ വികാരങ്ങള്‍കൂടി പരിഗണിച്ച് നിലപാട് സ്വീകരിക്കാന്‍ മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തയാറാകണമെന്ന് ബി.ഡി.പി ആവശ്യപ്പെട്ടു. കേരള ജനപക്ഷം സംസ്ഥാന ട്രഷറര്‍ പ്രഫ. സെബാസ്റ്റ്യൻ ജോസഫ്, യുവജനപക്ഷം സംസ്ഥാന പ്രസിഡൻറ് ഷൈജോ ഹസൻ എന്നിവർ ചർച്ചയിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story