Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രളയാക്ഷരങ്ങള്‍:...

'പ്രളയാക്ഷരങ്ങള്‍': ആദ്യദിനം വിറ്റത് 40,000 കോപ്പികള്‍

text_fields
bookmark_border
തൃശൂർ: പ്രളയത്തില്‍ നാശമായ ജില്ലയുടെ പുനര്‍നിർമാണം ലക്ഷ്യമിട്ട് സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച 'പ്രളായക്ഷരങ്ങള്‍' എന്ന പുസ്തകം പ്രകാശനത്തിന് ശേഷം വിറ്റത് 40,000 കോപ്പി. തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയനാണ് പുസ്തകം പ്രകാശനം ചെയ്തത്. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ലൈബ്രറികള്‍, സന്നദ്ധ സംഘടനകള്‍, സാംസ്‌കാരിക സംഘടനകള്‍ തുടങ്ങിയവ 10000, 5000, 1000 കോപ്പികള്‍ വീതം വാങ്ങി. മുഖ്യമന്ത്രിയില്‍നിന്ന് പുസ്തകം ആദ്യം വാങ്ങിയത് കയ്പമംഗലം നിയോജകമണ്ഡലത്തിലെ വിദ്യാർഥികളാണ്. പ്ലാസ്റ്റിക് കുപ്പികള്‍ വിറ്റുകിട്ടിയ തുകയില്‍ നിന്നാണ് ഇവര്‍ മുഖ്യമന്ത്രിയുടെ കൈയൊപ്പോടെ തന്നെ പുസ്തകം വാങ്ങിയത്
Show Full Article
TAGS:LOCAL NEWS 
Next Story