Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രവർത്തകയോട്...

പ്രവർത്തകയോട് അപമര്യാദ: കെ.എസ്.യു നേതാവിനെതിരെ കേസ്​

text_fields
bookmark_border
തൃപ്രയാർ: കെ.എസ്.യു പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ തളിക്കുളം ബ്ലോക്ക് പഞ്ചായത്തംഗം കൂടിയായ കെ.എസ്.യു നേതാവ് കെ.ജെ. യദുകൃഷ്ണക്കെതിരെ വലപ്പാട് പൊലീസ് കേസെടുത്തു. കെ.പി.സി.സി പ്രസിഡൻറിന് പരാതി നൽകിയിട്ടും നടപടി എടുക്കാത്തതിനെ തുടർന്നാണ് പെൺകുട്ടി ഇരിങ്ങാലക്കുട ഡിവൈ.എസ്.പിക്ക് പരാതി നൽകിയത്. ഡിവൈ.എസ്.പിയുടെ നിർദേശപ്രകാരമാണ് വലപ്പാട് പൊലീസ് കേസെടുത്തത്.
Show Full Article
TAGS:LOCAL NEWS 
Next Story