Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകിണറ്റിൽ വീണ ഇതര...

കിണറ്റിൽ വീണ ഇതര സംസ്ഥാന തൊഴിലാളികളെ രക്ഷിച്ചു

text_fields
bookmark_border
പഴഞ്ഞി: സംഘട്ടനത്തെ തുടർന്ന് ഓടിരക്ഷപ്പെടുന്നതിനിടെ . ഐന്നൂരിൽ ഞായറാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. ഐന്നൂർ ജങ്ഷനിലെ ഓഡിറ്റോറിയം നിർമാണത്തിനെത്തിയ ബംഗാൾ സ്വദേശികൾ മലയാളികളുമായുണ്ടായ തർക്കം സംഘട്ടനത്തിൽ കലാശിക്കുകയായിരുന്നു. ഇതിനിടയിലാണ് ഓടിരക്ഷപ്പെട്ട ബംഗാളികളിൽ രണ്ടുപേർ കിണറ്റിൽ വീണത്. ശബ്ദം കേട്ട് ഓടിക്കൂടിയവർ ഇവരെ പുറത്തെടുത്തു. ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തിയിരുന്നു. കിണറ്റിൽ വീണ് പരിക്കേറ്റവരെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story