Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇൻഡക്​ഷൻ ട്രെയിനിങ്​...

ഇൻഡക്​ഷൻ ട്രെയിനിങ്​ ക്ലാസ്​

text_fields
bookmark_border
ചെറുതുരുത്തി: കിലയുടേയും പെർഫോമൻസ് ഓഡിറ്റ് യൂനിറ്റി​െൻറയും നേതൃത്വത്തിൽ വള്ളത്തോൾ നഗർ, കടങ്ങോട്, തെക്കംകര എന്നീ പഞ്ചായത്തുകളിലെ ജീവനക്കാർക്കും ജനപ്രതിനിധികൾക്കും ഐ.എസ്.ഒ സർട്ടിഫിക്കേഷ​െൻറ ഭാഗമായുള്ള ഇൻഡക്ഷൻ ട്രെയിനിങ് ക്ലാസ് പഞ്ചായത്ത് പ്രസിഡൻറ് പി.പത്മജ ഉദ്ഘാടനം ചെയ്തു. കടങ്ങോട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുഗിജ സുമേഷ് അധ്യക്ഷത വഹിച്ചു. ഓഡിറ്റ് സൂപ്പർവൈസർ ജയകൃഷ്ണൻ ചക്കാലക്കൽ, ടി.എം. പ്രിൻസ് തുടങ്ങിയവർ സംസാരിച്ചു. ജില്ല ഐ.എസ്.ഒ കോഓഡിനേറ്റർ കെ. ശ്രീരിഷ, മനോജ് മുകുന്ദൻ, പി.ആർ. സുമേഷ് എന്നിവർ ക്ലാസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story