Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശബരിമല: കോടതി വിധി...

ശബരിമല: കോടതി വിധി നടപ്പാക്കുക ഉത്തരവാദിത്തം -അഡ്വ. കെ.ബി. മോഹൻദാസ്

text_fields
bookmark_border
ഗുരുവായൂര്‍: സ്ത്രീകൾക്ക് ശബരിമല പ്രവേശനം അനുവദിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കുക സംസ്ഥാന സർക്കാറി​െൻറയും തിരുവിതാംകൂർ ദേവസ്വം ബോർഡി​െൻറയും ഉത്തരവാദിത്തമാണെന്ന് ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ്. സുപ്രീം കോടതിയുടെ വിധി അലംഘനീയമാണ്. അത് നടപ്പാക്കുകയെന്നത് ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും ചെയർമാൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കോടതിവിധിയുടെ ഭാഗമായി ശബരിമല ദർശനത്തിന് പോകുന്ന സ്ത്രീകൾ ഗുരുവായൂരിലെത്തിയാൽ വിരിവെക്കാൻ സൗകര്യം നൽകുമോയെന്ന ചോദ്യത്തിന് തീർച്ചയായും സൗകര്യമൊരുക്കുമെന്ന് ചെയർമാൻ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story