Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎ.ടി.എം സുരക്ഷ: യൂത്ത് ...

എ.ടി.എം സുരക്ഷ: യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി

text_fields
bookmark_border
തൃശൂർ: എ.ടി.എം കൗണ്ടറുകൾക്ക് സുരക്ഷ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത്കോൺഗ്രസ് പാട്ടുരായ്ക്കൽ സൗത്ത് ഇന്ത്യൻ ബാങ്കി​െൻറ എ.ടി.എം കൗണ്ടറിലേക്ക് മാർച്ചും ധർണയും നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ജോൺ ഡാനിയൽ ഉദ്ഘാടനം ചെയ്തു. യൂത്ത്‌കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറ് പ്രഭുദാസ് പാണേങ്ങാടൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് കെ. ഗിരീഷ്‌കുമാർ, യൂത്ത്കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുനിൽ ലാലൂർ, കെ.എസ്.യു ജില്ല പ്രസിഡൻറ് മിഥുൻ മോഹൻ, ബൈജു വർഗീസ്, കുരിയൻ മുട്ടത്ത്, സുനോജ് തമ്പി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story