Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവനപാലകരെ തടഞ്ഞവരെ...

വനപാലകരെ തടഞ്ഞവരെ ശിക്ഷിച്ചു

text_fields
bookmark_border
ഒല്ലൂര്‍: പ്രതിയെ പിടികൂടാന്‍ എത്തിയ വനപാലകരെ തടഞ്ഞ് പ്രതിയെ രക്ഷിച്ച കേസിലെ പ്രതികളെ നാല് മാസം തടവിനും 2000 രൂപ പിഴയൊടുക്കാനും കോടതി വിധിച്ചു. 16 വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. വനപാലകരെ തടഞ്ഞ് കേസിലെ പ്രതിയായ കാരിക്കുട്ടത്തില്‍ ഫിലിപ്പിനെ രക്ഷപ്പെടുത്തുകയായിരുന്നു. താളികുണ്ട് സ്വദേശികളായ ഷാജി, ബേബി എന്നിവരെയാണ് ശിക്ഷിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story