Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്​ത്രീക്ക്...

സ്​ത്രീക്ക് കുത്തേറ്റു; ഭർത്താവ് കസ്​റ്റഡിയിൽ

text_fields
bookmark_border
ചേർപ്പ്: വെങ്ങിണിശേരിയിൽ ഭര്‍ത്താവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പിച്ചു. ഭർത്താവ് കസ്റ്റഡിയിൽ. വെങ്ങിണിശ്ശേരി ആശ്രമംറോഡിൽ വീട്ടിൽ തിരുവനന്തപുരം സ്വദേശിനി രാജേശ്വരിക്കാണ് (53) പരിക്കേറ്റത്. ഭർത്താവ് രാജേന്ദ്രനെ ചേർപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രി ഏട്ടോടെയാണ് മദ്യപിച്ചെത്തി വഴക്കുണ്ടാക്കിയതിനിടെയാണ് തുടയിൽ കുത്തേറ്റതെന്നാണ് സൂചന. പരിക്കേറ്റ ഇവരെ കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story