Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഒല്ലൂര്‍ തിരുനാള്‍...

ഒല്ലൂര്‍ തിരുനാള്‍ സമാപിച്ചു

text_fields
bookmark_border
ഒല്ലൂര്‍: സ​െൻറ് ആൻറണീസ് ഫെറോന പള്ളിയിലെ വിശുദ്ധ റപ്പായേല്‍ മാലാഖയുടെ തിരുനാള്‍ സമാപിച്ചു. രാവിലെ പത്തിന് നടന്ന തിരുനാള്‍ കുര്‍ബാനക്ക് അതിരൂപത സഹായ മെത്രാന്‍ ടോണി നീലങ്കാവില്‍ മുഖ്യകാർമികനായിരുന്നു. രാവിലെ ഒമ്പത് മുതല്‍ നേര്‍ച്ച ഭക്ഷണ വിതരണം നടന്നു. വൈകീട്ട് മൂന്നിന് ഇടവക വൈദികരുടെ നേതൃത്വത്തില്‍ കുര്‍ബാനയും തുടര്‍ന്ന് പ്രദക്ഷിണവും. വൈകീട്ട് എഴിന് പ്രദക്ഷിണം പള്ളിയില്‍ സമാപിച്ച് തിരുസ്വരൂപം പ്രതിഷ്ഠിച്ചതോടെ തിരുനാളിന് സമാപനമായി.
Show Full Article
TAGS:LOCAL NEWS 
Next Story