Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഫോർവേഡ് ബ്ലോക്ക്...

ഫോർവേഡ് ബ്ലോക്ക് പുനരർപ്പണ സദസ്സ്​

text_fields
bookmark_border
തൃശൂർ: േനതാജിയുടെ ഇന്ത്യൻ സോഷ്യലിസമാണ് വർത്തമാനകാല ഭാരതത്തിന് ഏറ്റവും യോജിച്ച രാഷ്ട്രീയ ആദർശമെന്ന് അഖിലേന്ത്യ ഫോർവേഡ് ബ്ലോക്ക് ജില്ല കമ്മിറ്റി. സുഭാഷ് ചന്ദ്രബോസ് സ്ഥാപിച്ച ആസാദ്ഹിന്ദ് സർക്കാറി​െൻറ 75ാം വാർഷികാഘോഷത്തി​െൻറ ഭാഗമായി സംഘടിപ്പിച്ച പുനരർപ്പണ സദസ്സിൽ ജില്ല സെക്രട്ടറി ഡോ. മാർട്ടിൻ പോൾ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ഡോ. ലോനപ്പൻ ചക്കച്ചാംപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ഫ്രാൻസിസ് പിൻഹീറോ, രാജൻ പൈക്കാട്ട്, ടി.എൻ. രാജൻ, കെ.ബി. രതീഷ്, ജോജൻ കെ. ജോസ്, ടോണി ആേൻറാ, സുഭാഷ് കുണ്ടന്നൂർ, ഡിബിൻ ചന്ദ്ര, ഒ.ആർ. ജിബി, എ.ഇ. സാബിറ, വിശാൽ തടത്തിൽ, ബിജു വാഴപ്പിള്ളി തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story