Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാലിയേറ്റിവ് ഉപകരണ...

പാലിയേറ്റിവ് ഉപകരണ വിതരണം

text_fields
bookmark_border
എരുമപ്പെട്ടി: പന്നിത്തടം പീപ്പിൾസ് ഫൗണ്ടേഷേൻറയും ലീഡ് സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റിവ് ഉപകരണങ്ങൾ വിതരണം ചെയ്തു. കരീം പന്നിത്തടം ഉദ്ഘാടനം ചെയ്തു. പീപ്പിൾസ് ഫൗണ്ടേഷൻ ഏരിയ കോഒാഡിനേറ്റർ ഇസ്മായിൽ കാസിം അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻറ് പി.എ. ബദറുദീൻ, എം.എ. കമറുദ്ദീൻ എന്നിവർ സംസാരിച്ചു. സി.എം. ശരീഫ് സ്വാഗതവും ഡോ. ഷാനിജ ഷംസുദ്ദീൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story