Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഒല്ലൂർ സഹകരണ ബാങ്ക്...

ഒല്ലൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനലിന് വിജയം

text_fields
bookmark_border
ഒല്ലൂർ: ഒല്ലൂർ സഹകരണ ബാങ്ക് ഡയറക്ടർ ബോഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനലിന് വിജയം. നാമനിർദേശപത്രികസമർപ്പിക്കുന്ന സമയം കഴിഞ്ഞപ്പോൾ തന്നെ ജനറൽ സീറ്റുകളിലെക്കുള്ള എല്ലാ കോൺഗ്രസ് സ്ഥാനാർഥികളും എതിരില്ലാതെ തന്നെ തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ വനിത സംവരണ സീറ്റിലേക്ക് മാത്രമാണ് മത്സരം നടന്നത്. കോൺഗ്രസ് സ്ഥാനാർഥികളായി മത്സരിച്ച മൂന്ന് പേരും ആയിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story