Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബംഗാളിൽ നിർഭയ മോഡൽ...

ബംഗാളിൽ നിർഭയ മോഡൽ ബലാത്സംഗം

text_fields
bookmark_border
ബംഗാളിൽ നിർഭയ മോഡൽ ബലാത്സംഗം ജയ്പാൽഗുഡി: പശ്ചിമ ബംഗാളിൽ നിർഭയ മോഡൽ ബലാത്സംഗം. ഭൂമി തർക്കത്തി​െൻറ പക തീർക്കാനായി ബന്ധുവാണ് യുവതിയെ ബലാത്സംഗം ചെയ്യുകയും സ്വകാര്യഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റുകയും ചെയ്തത്. ശനിയാഴ്ച രാത്രി വീട്ടിൽനിന്ന് വിളിച്ചിറക്കിയ ശേഷമായിരുന്നു ക്രൂരമായ പീഡനം. തുടർന്ന് വഴിയിലുപേക്ഷിച്ച യുവതിയെ റിക്ഷക്കാരൻ കണ്ടെത്തി വീട്ടിലെത്തിക്കുകയായിരുന്നു. ജയ്പാൽഗുഡി സർദാർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതി ഗുരുതരാവസ്ഥയിലാണ്. കേസെടുത്ത പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story