Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഒഡിഷയിൽ നരബലി;...

ഒഡിഷയിൽ നരബലി; സഹോദരനും അമ്മാവനും ചേർന്ന്​ ഒമ്പതു​ വയസ്സുകാരനെ കൊന്നു

text_fields
bookmark_border
ഒഡിഷയിൽ നരബലി; സഹോദരനും അമ്മാവനും ചേർന്ന് ഒമ്പതു വയസ്സുകാരനെ കൊന്നു ഭുവനേശ്വർ: ഒഡിഷയിൽ ദൈവപ്രീതിക്കായി നരബലി. സഹോദരനും അമ്മാവനും ചേർന്ന് ഒമ്പതു വയസ്സുകാര​െൻറ തലയാണ് അറുത്തത്. ബോലൻഗീർ ജില്ലയിൽ സുന്ദിമുണ്ട ഗ്രാമത്തിൽ ഒക്ടോബർ 13നായിരുന്നു സംഭവം. പൊലീസി​െൻറ അന്വേഷണത്തിൽ കഴിഞ്ഞദിവസമാണ് സംഭവം പുറത്തറിഞ്ഞത്. ദുർഗാദേവിയെ പ്രീതിപ്പെടുത്തുന്നതിനായി സഹോദരനും അമ്മാവനും ചേർന്ന് ബാല​െൻറ തലയറുക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story