Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാഹന പ്രചാരണ ജാഥ

വാഹന പ്രചാരണ ജാഥ

text_fields
bookmark_border
പെരുമ്പിലാവ്: പെട്രോൾ ഡീസൽ വില വർധനവിന് എതിരെ വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധത്തി​െൻറ ഭാഗമായി വെൽഫെയർ പാർട്ടി കടവല്ലൂർ, കാട്ടകാമ്പാൽ, പോർക്കുളം പഞ്ചായത്ത് കമ്മിറ്റികൾ സംയുക്തമായി നടത്തുന്ന ശനിയാഴ്ച രാവിലെ 9.30 ന് ചിറക്കൽ സ​െൻററിൽ നിന്നാരംഭിക്കും. സമാപനം വൈകീട്ട് ഏഴിന് പെരുമ്പിലാവിൽ.
Show Full Article
TAGS:LOCAL NEWS 
Next Story