Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവെൽഫെയർ പാർട്ടി...

വെൽഫെയർ പാർട്ടി സായാഹ്ന ധർണ

text_fields
bookmark_border
ഒരുമനയൂർ: പെട്രോൾ-ഡീസൽ വില വർധനവിനെതിരെ വെൽഫെയർ പാർട്ടി ഒരുമനയൂർ പഞ്ചായത്ത് കമ്മിറ്റി നടത്തിയ സായാഹ്ന ധർണ ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി കെ.എസ്. നിസാർ ഉദ്ഘാടനം ചെയ്തു. പാർട്ടി പഞ്ചായത്ത് പ്രസിഡൻറ് ഫൈസൽ ഉസ്മാൻ അധ്യക്ഷത വഹിച്ചു. ജില്ല അസി. സെക്രട്ടറി നവാസ് എടവിലങ്ങ് മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ ഷണ്മുഖൻ വൈദ്യർ, പി.കെ.അക്ബർ, കെ.വി.ശിഹാബ്, മുഹമ്മദ് ഹനീഫ, സരസ്വതി ശങ്കരമംഗലത്ത് എന്നിവർ സംസാരിച്ചു. പടം: പെട്രോൾ ഡീസൽ വില വർധനവിനെതിരെ വെൽഫെയർ പാർട്ടി ഒരുമനയൂർ പഞ്ചായത്ത് കമ്മിറ്റി നടത്തിയ സായാഹ്ന ധർണ ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി കെ.എസ്. നിസാർ ഉദ്ഘാടനം ചെയ്യുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story