Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനജ്മല്‍ ബാബുവിെൻറ...

നജ്മല്‍ ബാബുവിെൻറ മരണാനന്തര രാഷ്​ട്രീയം:​സൗഹൃദ കൂട്ടായ്മ ഇന്ന്

text_fields
bookmark_border
കൊടുങ്ങല്ലൂര്‍: അന്തരിച്ച പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകൻ നജ്മല്‍ ബാബുവി​െൻറ ഓര്‍മകളും അദ്ദേഹം ഉയര്‍ത്തിയ രാഷ്്ട്രീയവും ചര്‍ച്ച ചെയ്യാന്‍ സുഹൃത്തുക്കളും ആക്ടിവിസ്റ്റുകളും കൊടുങ്ങല്ലൂരില്‍ ഇന്ന് ഒത്തുചേരും. മരണശേഷം തന്നെ ചേരമാന്‍ പള്ളിയില്‍ ഖബറടക്കണമെന്ന് ആഗ്രഹിച്ച നജ്മല്‍ ബാബുവിനോട് അനീതി കാണിച്ച രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നജ്മല്‍ ബാബു സൗഹൃദ കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിക്കുന്നത്. നജ്മല്‍ ബാബുവി​െൻറ മതവും രാഷ്ട്രീയവും പേരും റദ്ദ് ചെയ്യാനുള്ള ശ്രമമാണ് കേരളത്തില്‍ നടക്കുന്നതെന്ന് സംഘാടകര്‍ ആേരാപിച്ചു. രണ്ട് മുതല്‍ ആറ് വരെ കൊടുങ്ങല്ലൂര്‍ ടൗണ്‍ ഹാളിലാണ് സംഗമം. എം.ഡി. നാലപ്പാട്, കെ.കെ. കൊച്ച്, കെ.കെ. ബാബുരാജ്, ടി. മുഹമ്മദ് വേളം, ഗോപാൽ മേനോൻ, സി.എസ്. മുരളി, വി.ആർ. അനൂപ്, കമൽ സി.നജ്മൽ, ശ്രീകാന്ത് തുടങ്ങിയവർ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story