Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസിനിമ കാണാന്‍ എത്തിയ...

സിനിമ കാണാന്‍ എത്തിയ കുടുംബത്തെ ആക്രമിച്ചതായി പരാതി

text_fields
bookmark_border
ഒല്ലൂര്‍: വളര്‍ക്കാവുള്ള തിയറ്ററില്‍ . കുടുംബം തിയറ്ററിന് പുറത്ത് സ്വകാര്യ സ്ഥലത്ത് കാര്‍ പാർക്ക് ചെയ്തത് വാക്ക് തര്‍ക്കത്തിനിടയാക്കി. തുടര്‍ന്ന് കാറിലുണ്ടായിരുന്നവരെ മര്‍ദിച്ചതായും പറയുന്നു. യുവാവി​െൻറ മുഖത്ത് ഇടിയേറ്റ് രണ്ട് പല്ലുകള്‍ നഷ്ടപ്പെട്ടു. കാറിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കും മര്‍ദനമേറ്റു. ഒല്ലൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story