Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഹഠവിദ്യാ ഗുരുകുലം...

ഹഠവിദ്യാ ഗുരുകുലം വാർഷികം

text_fields
bookmark_border
തൃശൂർ: പാട്ടുരായ്ക്കൽ ഹഠ വിദ്യാഗുരുകുലത്തിന്റെ പത്താം വാർഷികാഘോഷ സമാപനത്തി​െൻറ ഭാഗമായി വിവിധ വിഷയങ്ങളിൽ ശിൽപശാല സംഘടിപ്പിക്കും. പാട്ടുരായ്ക്കലിലെ ആസ്ഥാനത്ത് 27ന് 10.30ന് മലയാളം സർവകലാശാല വൈസ് ചാൻസലർ വി.അനിൽകുമാർ ഉദ്ഘാടനം ചെയ്യും. 28ന് നാലു വരെ ശിൽ‌പശാലകൾ തുടരും. 21ന് പഴയന്നൂർ തപോഭൂമിയിൽ ഫലവൃക്ഷത്തൈകൾ നടുമെന്ന് ഭാരവാഹികളായ പി.ദേവേന്ദ്രൻ, വി.എസ്.റോയ്, രതീഷ് ചന്ദ്രൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story