Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകഞ്ചാവ് വിൽപന: നാലുപേർ ...

കഞ്ചാവ് വിൽപന: നാലുപേർ പിടിയിൽ

text_fields
bookmark_border
കുന്നംകുളം: കഞ്ചാവ് വിൽപനക്കാരായ നാലുപേരെ പൊലീസ് പിടികൂടി. ചൊവ്വന്നൂർ ,അടുപ്പുട്ടി സ്വദേശികളായ ബിനീഷ്, മിജോഷ്, വിബീഷ്, അൻസാർ എന്നിവരാണ് അറസ്റ്റിലായത്. 200 ഗ്രാം പിടികൂടി. അടുപ്പുട്ടി പള്ളി പെരുന്നാളിനോടനുബന്ധിച്ച് മേഖലയിൽ കഞ്ചാവ് മദ്യമാഫിയ പ്രവർത്തനം ശക്തമായെന്ന രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിൽ സി.ഐ കെ.ജി. സുരേഷി​െൻറ നേതൃത്വത്തിൽ പരിശോധന നടത്തുകയായിരുന്നു. പി.കെ. മുഹമ്മദിനെ കാണിപ്പയ്യൂർ സഹകരണ ബാങ്ക് പ്രസിഡൻറ് കുന്നംകുളം: കാണിപ്പയ്യൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറായി പി.കെ. മുഹമ്മദിനെ ബാങ്ക് ഭരണസമിതി യോഗത്തിൽ െതരഞ്ഞെടുത്തു. റിട്ടേണിങ് ഓഫിസർ കെ.ജി. അനീഷ് െതരഞ്ഞെടുപ്പിന് മേൽനോട്ടം വഹിച്ചു. മുഹമ്മദിനെ യു.ഡി.എഫ് നേതാക്കൾ അനുമോദിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story