Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൈകഴുകൽ ദിനാചരണം

കൈകഴുകൽ ദിനാചരണം

text_fields
bookmark_border
കരൂപ്പടന്ന: ആരോഗ്യകരമായ ജീവിതത്തിന്‌ കൈകൾ ശുദ്ധമായിരിക്കണം എന്ന് ഓർമപ്പെടുത്തി കരൂപ്പടന്ന ഹൈസ്കൂളിൽ ലോക കൈ കഴുകൽ ദിനാചരണം നടത്തി. കൈകഴുകുന്നതി​െൻറ ശാസ്ത്രീയ രീതി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പരിചയപ്പെടുത്തി. പ്രധാനാധ്യാപിക എം. ജയലക്ഷ്മി, കെ.എച്ച്. ബിന്നി, സി.ആർ. ധന്യ, മിസിരിയ, മുഹമ്മദ് ഷാമിൽ, അഹമ്മദ് ഫസലുള്ള എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story