Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജൂനിയര്‍ ബാഡ്മിൻറണ്‍...

ജൂനിയര്‍ ബാഡ്മിൻറണ്‍ ടൂര്‍ണമെൻറ് തുടങ്ങി

text_fields
bookmark_border
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് അക്വാറ്റിക് ഷട്ടില്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ മൂന്നാമത് ചുങ്കത്ത് ഓപണ്‍ അഖില കേരള ജൂനിയര്‍ ബാഡ്മിൻറണ്‍ ടൂര്‍ണമ​െൻറിന് തുടക്കമായി. ക്രൈസ്റ്റ് അക്വാട്ടിക് ഷട്ടില്‍ അക്കാദമിയില്‍ തൃശൂർ എസ്.പി പുഷ്‌കരന്‍ ഉദ്ഘാടനം ചെയ്തു. ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ടൗണ്‍ സഹകരണബാങ്ക് ചെയര്‍മാന്‍ എം.പി. ജാക്സണ്‍ മുഖ്യാതിഥിയായി. രഞ്ജിത് പോള്‍ ചുങ്കത്ത്, ടി.ഡി.ബി.എസ്.എ ട്രഷറര്‍ ഉണ്ണിക്കുട്ടന്‍ എന്നിവര്‍ സംസാരിച്ചു. പീറ്റര്‍ ജോസഫ് സ്വാഗതവും ഡോ. ടെന്നിസണ്‍ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story