Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമത്സ്യബന്ധന...

മത്സ്യബന്ധന തൊഴിലാളികൾ ജാഗ്രത പാലിക്കണം

text_fields
bookmark_border
തൃശൂർ: നാവികസേനയുടെ പടക്കപ്പലായ ഐ.എന്‍.എസ് ദ്രോണാചാര്യയില്‍നിന്ന് വെടിവെപ്പ് പരിശീലനം നടക്കുന്നതിനാല്‍ ഒക്ടോബർ 19, 23, 26, 30 നവംബര്‍ രണ്ട്, ആറ്, ഒമ്പത്, 13, 16, 20, 23, 27, 30 ഡിസംബര്‍ നാല്, ഏഴ്, 11, 14, 18, 21, 28 തീയതികളില്‍ മീന്‍പിടിത്ത തൊഴിലാളികളും യാനങ്ങളും ജാഗ്രത പാലിക്കണമെന്ന് നാവികസേന പശ്ചിമ നേവല്‍ കമാൻറ് ഫ്ലാഗ് ഓഫിസര്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story