Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആറാട്ടുപുഴ...

ആറാട്ടുപുഴ ക്ഷേത്രത്തിൽ സമൂഹ അക്ഷരപൂജ

text_fields
bookmark_border
ആറാട്ടുപുഴ: വിജയദശമി ദിനമായ വെള്ളിയാഴ്ച രാവിലെ 6.30 മുതൽ നടക്കും. സരസ്വതീ മണ്ഡപത്തിലെ പൂജക്കു ശേഷമാണ് മുൻവശത്തെ വിളക്കുമാടത്തറയിൽ സമൂഹ അക്ഷരപൂജ. ക്ഷേത്രത്തി​െൻറ തെക്കെ വിളക്കുമാടത്തറയിലെ മണലിൽ ആദ്യാക്ഷര പുണ്യസ്മരണയിൽ പ്രായഭേദമെന്യേ ഭക്തർ ഒരുമിച്ചു ചേർന്നു അക്ഷരമാല എഴുതും. 11 മണി വരെ സമൂഹ അക്ഷരപൂജ തുടരും.
Show Full Article
TAGS:LOCAL NEWS 
Next Story